ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ
ഷിനിത്ത് പാട്യം യാത്ര തുടരുകയാണ് … കാഴ്ചകളുടെ പുതിയ പറുദീസകൾ തേടികൊണ്ട്… ഓരോ യാത്രയും അവനവനിലേക്കുളള മടക്കം തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ കുലത്തിന്റെ യാത്രകളൊക്കെ തന്നെയും ആന്തരികമായ അന്വേഷണമാണ്. യാത്രകൾ ജീവിതാനുഭവങ്ങൾക്ക് നിറം







































