
സമാന്തരം
യാത്ര നിലോഫർ മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ. തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം








































