കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…!
ആനത്താര – ഒന്നാം ഭാഗം അശ്വിൻ ആരണ്യകം എത്ര തവണ പോയാലും ചില വഴികളിൽ എനിക്ക് ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ലെങ്കിൽ വഴി തെറ്റിക്കാണുമോ എന്നൊരു സംശയമാണ്. കാടിനകത്ത് ജിപിഎസ് ഇല്ലാതെ മുൻപോട്ട് പോകലും സാധിക്കുമെന്നു തോന്നുന്നില്ല. ഇവയെല്ലാം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു !!! എന്നാൽ ഇവയൊക്കെ വരുന്നതിനു മുൻപ് ഭൂമിയിൽ അടയാളപ്പെടുത്തപ്പെട്ട വഴികളാണ് ‘ആനത്താരകൾ’ പൂർവികർ പോയ വഴികളിലൂടെ തലമുറകൾ കഴിഞ്ഞിട്ടും അവരെല്ലാവരും വഴി തെറ്റാതെ ഇന്നും സഞ്ചരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചു പോയാൽ പിന്നെ […]
കൊടുംകാട് , കൂറ്റാക്കൂരിരുട്ട്, കേടായ ബൈക്ക്, കരിവീരൻ… ആഹ…! Read More »








