ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 09 അജീഷ് അജയൻ: സസ്പെൻസ് താങ്ങാനാവാത്തതിനാലാണെന്നു തോന്നുന്നു, അന്നു ആദ്യം എണീച്ചത് ഞാനായിരുന്നു. ജിഷിലും എണീറ്റു വന്നു, താഴെപ്പോയി നല്ലൊരു ഇഞ്ചിച്ഛായ കുടിച്ചു. പ്രാതൽ ഓയോ വഴി കോംപ്ലിമെന്ററി ആയിരുന്നു. 8.30 ഓടെ ഞങ്ങൾ വണ്ടിയെടുത്തു. മരുഭൂമിയിലെന്ന പോലെ ഉള്ള മണൽ, പക്ഷെ കുറച്ചു പച്ചപ്പൊക്കെ റോഡരികിൽ കാണാൻ കഴിഞ്ഞു. നല്ല ചൂട് ആയിരുന്നു. കുറച്ചു കൂടെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. നല്ല പോലെ പൊടിക്കാറ്റുണ്ടായിരുന്നതിനാൽ […]
ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും Read More »