TOURISM

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം […]

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി Read More »

world tourism day

പുനർവിചിന്തനത്തിന്റെ സന്ദേശവുമായി ഇന്ന് ലോക ടൂറിസം ദിനം

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തികനിലയുടെ അടിത്തറകളിലൊന്നാണ് വിനോദസഞ്ചാരം. കോവിഡെന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്താൽ, ഏതാണ്ട് രണ്ട് വർഷത്തോളം സ്തംഭിച്ചുപോയ ടൂറിസം മേഖല വീണ്ടും ചിറകുവിരിക്കുന്നതിനിടെ ഒരു ലോക ടൂറിസ ദിനം കൂടി കടന്നെത്തുകയാണ്. ഓരോ രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സമൂഹങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളെ ടൂറിസം എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ബോധവത്കരണാർത്ഥമാണ് ടൂറിസം ദിനം ആചരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷന്റെ ( UNWTO) പത്താം വാർഷിക ആഘോഷങ്ങൾക്ക് അനുബന്ധമായാണ്, 1980 മുതൽ സെപ്റ്റംബർ 27 ന് ലോക ടൂറിസം

പുനർവിചിന്തനത്തിന്റെ സന്ദേശവുമായി ഇന്ന് ലോക ടൂറിസം ദിനം Read More »

Morickap cricket tourism tripeat

മോറിക്കാപ്പ് മുന്നിട്ടിറങ്ങി, ലോക കായിക-ടൂറിസ ഭൂപടത്തിൽ ഇനി കേരളവും

മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് വൈവിധ്യമാർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വർത്ഥമാക്കുന്ന, ഒരുപിടി മനോഹര ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഊഷ്മളമായ കാലാവസ്ഥയും, കാഴ്ച്ചകളിലെ വ്യത്യസ്‍തതയും കേരളത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും, ലോക ടൂറിസം ഭൂപടവുമായി വെച്ചുനോക്കുമ്പോൾ കേരളത്തിന് ചെറുതല്ലാത്തൊരു ന്യൂനതയുണ്ട്. കായികലോകത്തെ ടൂറിസവുമായി കോർത്തിണക്കുന്ന, “സ്‌പോർട്സ് ടൂറിസ”മെന്ന പുത്തനാശയം കേരളത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണത്. ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് വയനാട്ടിലെ നമ്പർ വൺ റിസോർട്ട് ഗ്രൂപ്പായ മോറിക്കാപ്പ് കേരള

മോറിക്കാപ്പ് മുന്നിട്ടിറങ്ങി, ലോക കായിക-ടൂറിസ ഭൂപടത്തിൽ ഇനി കേരളവും Read More »

suniltitto

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും

സുനിൽ ടിറ്റോ: അപരവൽക്കരണം ഇനിയുമെത്താത്ത കേരളത്തിന്റെ ഗ്രാമീണരുചികളും, ഗ്രാമവഴികളും ഭാരതപ്പുഴയുടെ തീരങ്ങളിലെ സായന്തനങ്ങളിൽ പാലക്കാടൻ പെരുമയായിൽ തിളങ്ങി നിൽക്കുന്നതിപ്പോഴും കാണാം. എണ്ണമറ്റാത്ത വയൽപ്പരപ്പുകളുടെ അവശേഷിപ്പും, സഹ്യപർവ്വതത്തിന്റെ ഇടനാഴിയിലൂടെ തമിഴ് അലയൊലികളിൽ ഒഴുകിയെത്തുന്ന പാലക്കാടൻ കാറ്റും, പിറകിൽ ജലഛായചിത്രം വരച്ചു വരിവെച്ചു തലയുയർത്തിനിൽക്കുന്ന മലനിരകളും പാലക്കാടിന്റെ മാത്രം സ്വന്തമാണ്. പെട്ടെന്നുള്ള കുഞ്ഞുയാത്രയിൽ ഉൾക്കൊള്ളിക്കാവുന്ന ചേരുവകളെല്ലാം ചേർത്ത് പാലക്കാടൻ ഗ്രാമ ഭംഗികളിലൂടെ തനതുരുചിക്കൂട്ടുകളറിഞ്ഞു ഒടുവിൽ സഹ്യന്റെ നിബിഢതയിലെ കാനനരാത്രി. ഒറ്റവാക്കിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയയാത്രാനുഭവം ഇങ്ങനെയൊക്കെയായിരുന്നു . കോഴിക്കോട്നിന്നും പാലക്കാട്

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും Read More »

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

Andaman Tourism recognizes GoAir’s best on-time performance

Kochi : GoAir, India’s most reliable, trusted and fastest-growing airline has been honoured with the ‘Best Airline’ award by Andaman Tourism Award – 2019, in its first edition. At a grand ceremony held in picturesque Port Blair, GoAir was awarded for its exceptional leadership in attaining on-time performance for 12 consecutive months. Andaman Tourism Award

Andaman Tourism recognizes GoAir’s best on-time performance Read More »

Scroll to Top