TRAVEL STORIES

Tripeat-ajeeshAjayan 11 thumbnail

രൗദ്രരൂപിണിയായി ബിയാസ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 11 … അജീഷ് അജയൻ കഷ്ടിച്ചുറങ്ങി എന്നു പറയാം, അതിരാവിലെ തന്നെ എല്ലാവരും തയ്യാറായി. 287 കിലോമീറ്റർ ദൂരം കടന്നു പോകാൻ ഗൂഗിൾ പറയുന്ന സമയം 9 മണിക്കൂർ, 1 മണിക്കൂറിൽ 30 കിലോമീറ്റർ, മലകയറ്റം അതി കഠിനമായിരിക്കും എന്നുറപ്പാണ്. മഴ ഹിമാചൽ പ്രദേശിലെ റോഡുകളെല്ലാം തകർത്തിരുന്നു എന്നറിയാൻ കഴിഞ്ഞു. ബഡി വരെ റോഡ് ആളൊഴിഞ്ഞതായിരുന്നു, കുറച്ചു ലോറികളും, വിരലിലെണ്ണാവുന്ന കടകളും മാത്രമേ തുറന്നിരുന്നുള്ളൂ. ബഡിയിൽ നിന്നും ഒരു […]

രൗദ്രരൂപിണിയായി ബിയാസ് Read More »

Tripeat-ajeeshAjayan day10 thumbnail

ട്രാഫിക്കിന്റെ തലസ്ഥാനം

ഒരു ഹാൻഡിൽ ബാറിന് പുറകികെ ജീവിതം – ഭാഗം 10 … അജീഷ് അജയൻ: ഈ യാത്രയിലെ ഏറ്റവും മികച്ച ദിവസത്തിനു ശേഷം ഓയോ റൂമിനടുത്തെത്തിയ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പാർക്കിങ്ങ് ഇല്ല, കരോൾ ബാഗിലെ ഒരു തിരക്കേറിയ തെരുവ്, തൊട്ടടുത്തു വാഹന പൊളി മാർക്കറ്റ്. വണ്ടി പുറത്തു നിർത്തുന്നത് ഒട്ടു സുരക്ഷിതമല്ല എന്നുറപ്പാണ്, ആ ബുക്കിംഗ് ക്യാൻസൽ ചെയ്തു. ഒരുപാടു തിരഞ്ഞു അവസാനം അടുത്ത ഹോട്ടൽ കിട്ടിയത് ദൂരെ ദില്ലി എയർപോർട്ടിനടുത്താണ്‌. കുറേയേറെ ദൂരം ആ

ട്രാഫിക്കിന്റെ തലസ്ഥാനം Read More »

Tripeat-ajeeshAjayan Day09 thumbnail

ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 09 അജീഷ് അജയൻ: സസ്പെൻസ് താങ്ങാനാവാത്തതിനാലാണെന്നു തോന്നുന്നു, അന്നു ആദ്യം എണീച്ചത് ഞാനായിരുന്നു. ജിഷിലും എണീറ്റു വന്നു, താഴെപ്പോയി നല്ലൊരു ഇഞ്ചിച്ഛായ കുടിച്ചു. പ്രാതൽ ഓയോ വഴി കോംപ്ലിമെന്ററി ആയിരുന്നു. 8.30 ഓടെ ഞങ്ങൾ വണ്ടിയെടുത്തു. മരുഭൂമിയിലെന്ന പോലെ ഉള്ള മണൽ, പക്ഷെ കുറച്ചു പച്ചപ്പൊക്കെ റോഡരികിൽ കാണാൻ കഴിഞ്ഞു. നല്ല ചൂട് ആയിരുന്നു. കുറച്ചു കൂടെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. നല്ല പോലെ പൊടിക്കാറ്റുണ്ടായിരുന്നതിനാൽ

ആ വലിയ മനസ്സുള്ള മനുഷ്യനും കേരള ഹൗസും Read More »

Tripeat-ajeeshAjayan Day08 thumbnail

പിങ്ക് സിറ്റിയിലൂടെ

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 08 അജീഷ് അജയൻ: രാവിലെ എഴുന്നേറ്റപ്പോളാണ് തലേന്നുറങ്ങിയ ഹോട്ടൽ ഒരു കൊച്ചു കൊട്ടാരം തന്നെ ആയിരുന്നു എന്നു മനസ്സിലായത്. രാജ ദർബാറിനെ ഓർമിപ്പിക്കുന്ന തരം ഇരിപ്പിടങ്ങൾ, വിശാലമായ മുറികൾ, കല്ലിൽ തീർത്ത കൊത്തു പണികൾ, ഓട്ടു പാത്രങ്ങൾ, ചെമ്പു തളികകൾ. കാലത്തേ തന്നെ റൈഡ് ഫോർ ബ്രദർഹുഡിലെ രവി സോണി ഭായി കാണാൻ വന്നു. കുശാലന്വേഷണങ്ങൾക്കു ശേഷം യാത്രാമംഗളങ്ങൾ നേർന്നു അദ്ദേഹം യാത്രയായി. മഴ പെയ്യുന്നുണ്ടായിരുന്നു, നീണ്ട ഹൈവേയിലൂടെ

പിങ്ക് സിറ്റിയിലൂടെ Read More »

Tripeat-ajeeshAjayan Day07 thumbnail

മരുഭൂമിയും തടാകങ്ങളും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 07 … അജീഷ് അജയൻ: ഒരു കാറിൽ 2 പേർ, ബോർഡ് കണ്ടിട്ടാണെന്നു തോന്നുന്നു കൈ കാണിച്ചത്. ഒരുപാട് പേരങ്ങനെ വിശേഷം ചോദിക്കാറുള്ളതുകൊണ്ട് വണ്ടി നിർത്തി. ഒരു മലയാളി കുടുംബം, ഗൃഹനാഥൻ ബറോഡ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അവർ നടത്തിയ പ്രവർത്തനങ്ങളെക്കറിച്ചും കേരളത്തിലെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. പത്തനംതിട്ടയാണ് നാട്. ഒരു ദിവസം അവിടെ നിൽക്കണം, അടുത്ത ദിവസം വൈകീട്ട് ഞങ്ങൾക്കൊരു സ്വീകരണം തരാം,

മരുഭൂമിയും തടാകങ്ങളും Read More »

Tripeat-ajeeshAjayan Day06 thumbnail

മറാത്താ സാമ്രാജ്യത്തിലൂടെ

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 06  … അജീഷ് അജയൻ: ചിപ്ലുനോട് അതിരാവിലെ വിടപറഞ്ഞ് പൻവേൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. നല്ലൊരുറക്കം എല്ലാവരെയും ഉഷാറാക്കിയിരുന്നു. പെട്രോൾ അടിക്കാൻ കയറിയ പമ്പിലെ ചേട്ടൻ, റോഡ് മുന്നോട്ടും മോശമാണെന്ന് പറഞ്ഞ് പേടിപ്പിച്ചെങ്കിലും 20 കിലോമീറ്ററോളം പോയപ്പോൾ റോഡിനു വീതിയും ഇത്തിരി ടാറും കണ്ടു തുടങ്ങി. പ്രാതലിന് ശേഷം സ്വല്പം വേഗത കൈവന്നു. അൽപസ്വല്പം ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും അഖിലും രാഹുലും ഒക്കെ നല്ല റോഡ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. നല്ല

മറാത്താ സാമ്രാജ്യത്തിലൂടെ Read More »

Tripeat Aanavandi yathra-shamsu polnath thumbnail

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര

ഷംസു പൊൽനത്ത് പന്നിക്കോട്: പെണ്ണ്ങ്ങൾക്ക് എന്താ ട്രിപ്പിന് പോന്നുടെ പെണ്ണുംപിള്ളയുടെ ചോദ്യത്തിന് കാത്ത് നിന്നില്ല ,അവളോട് ആദ്യമെ കാര്യം പറഞ്ഞു അവൾക്ക് പെരുത്ത് സന്തോഷായി. ബുക്കിങ്ങ് സെഫീക്കിനോട് പറഞ്ഞ് അതും OK. അപ്പോൾ ഞങ്ങൾ പോവാട്ടോ കാട്ടിലേക്ക്. അനക്ക് പിരാന്ത് ആണോ ആരും ചോദിച്ചില്ല, അല്ല അതോണ്ട് കാര്യവുമില്ലല്ലോ. ഉമ്മനോട് സലാം പറഞ്ഞ് നാട്ടിൽ നിന്ന് ഞമ്മളെ കോയിക്കോട് ബസ് കയറി. 5.10 ന് ബസ് എടുക്കും എന്നാ ഫർഹാൻ പറഞ്ഞത് . ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ്

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര Read More »

Tripeat-Kashiyute theruvorangal arun01

കാശിയുടെ തെരുവോരങ്ങൾ

അരുൺ: ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ യാത്ര. നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞു രണ്ടുമണിക്കൂർ ചെറുതായൊന്നു മയങ്ങിയതിനു ശേഷം ആണ് റൂമിൽ നിന്നും ഇറങ്ങിയത്. ആലുവ യിൽ നിന്ന് 1.30ണ്‌ ആണ് മംഗള. കാശി ആണ് മുന്നിൽ.. എന്നോ ഉള്ളിൽ കയറികൂടിയ അതിതീവ്ര സ്വപ്നങ്ങളിൽ ഒന്ന്. വിശ്വനാഥന്റെ കാശി… ബുദ്ധന്റെ കാശി… ആദിശങ്കരന്റെ കാശി..

കാശിയുടെ തെരുവോരങ്ങൾ Read More »

Tripeat-ajeeshAjayan Day05 thumbnail

കൊങ്ക‌ൺ – അതികഠിനം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 05 … അജീഷ് അജയൻ സുന്ദരമായ മലഞ്ചരുവുകളിലൂടെ ഒട്ടേറെ ദൂരം കടന്നുപോയി. വിജനമായ, ഭീതി ജനിപ്പിക്കുന്ന, പഴങ്കഥകളിലെ കേട്ടു കേൾവി പോലുള്ള ഭംഗിയുള്ള പ്രദേശം. തെളിഞ്ഞ ആകാശം, ഇന്നെങ്കിലും കൂട്ടിനു മഴയില്ലല്ലോ എന്നു ആശ്വസിച്ചു. ചെറിയൊരു പെട്ടിക്കട കണ്ടു വണ്ടി നിർത്തി, വഴിയും ചോദിക്കാം, ചായയും കുടിക്കാം. അവിടത്തെ ആളോട് ചായ വേണം എന്ന് പറഞ്ഞു മനസ്സിലാക്കാൻ തന്നെ നളചരിതം മുഴുവനും ആടേണ്ടി വന്നു, ശ്രീ ഹള്ളിയിലേക്കുള്ള വഴി

കൊങ്ക‌ൺ – അതികഠിനം Read More »

Tripeat Sunilmadhav thumbnail

ഒരു തുള്ളി വെള്ളം

സുനിൽ മാധവ് കോവിഡ് മഹാമാരി മറ്റു രാജ്യങ്ങളിൽ പടർന്നു പിടിച്ചപ്പോൾ , മനുഷ്യർ കൂട്ടമായി മരിച്ചു വീണപ്പോൾ ശവശരീരങ്ങൾ ഒന്നിച്ചു കൂട്ടി ദഹിപ്പിച്ചപ്പോൾ ഞാനടക്കം എല്ലാവരും ആശ്വസിച്ചു , അതൊന്നും നടക്കുന്നത് ഇവിടെയല്ലല്ലോ എന്ന്. എന്നാൽ അതേ അവസ്ഥ ഇന്ത്യയിലും, ആരോഗ്യ സേവന രംഗത്ത് വികസിതരാജ്യങ്ങളോടൊപ്പമുള്ള കേരളത്തിലും സംഭവിച്ചു. ഏറ്റവും അടുത്ത ആളുകൾ , ബന്ധുക്കൾ എന്നിവരെല്ലാം മരിച്ചു വീഴുമ്പോൾ നാം നിസ്സഹായരാവുന്നു. ജീവവായുവിനു വേണ്ടി നെട്ടോട്ടം ഓടുന്ന ഒരവസ്ഥ നമ്മളാരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. വായുവും ജലവുമാണ്

ഒരു തുള്ളി വെള്ളം Read More »

Scroll to Top