ksrtc

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി …

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

Tripeat Aanavandi yathra-shamsu polnath thumbnail

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര

ഷംസു പൊൽനത്ത് പന്നിക്കോട്: പെണ്ണ്ങ്ങൾക്ക് എന്താ ട്രിപ്പിന് പോന്നുടെ പെണ്ണുംപിള്ളയുടെ ചോദ്യത്തിന് കാത്ത് നിന്നില്ല ,അവളോട് ആദ്യമെ കാര്യം പറഞ്ഞു അവൾക്ക് പെരുത്ത് സന്തോഷായി. ബുക്കിങ്ങ് സെഫീക്കിനോട് പറഞ്ഞ് അതും OK. അപ്പോൾ ഞങ്ങൾ പോവാട്ടോ കാട്ടിലേക്ക്. അനക്ക് പിരാന്ത് ആണോ ആരും ചോദിച്ചില്ല, അല്ല അതോണ്ട് കാര്യവുമില്ലല്ലോ. ഉമ്മനോട് സലാം പറഞ്ഞ് നാട്ടിൽ നിന്ന് ഞമ്മളെ കോയിക്കോട് ബസ് കയറി. 5.10 ന് ബസ് എടുക്കും എന്നാ ഫർഹാൻ പറഞ്ഞത് . ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് …

മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര Read More »

ksrtc

ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ്

ജിജോ വൽസൻ നമ്മുടെ കെഎസ്ആർടിസി എന്ന ആനവണ്ടി ഓടാൻ തുടങ്ങിയിട്ട് ഇന്നേക്ക് എൺപത്തതിരണ്ട് വർഷം തികഞ്ഞിരിക്കുന്നു. സത്യം പറഞ്ഞാൽ ഒരുപാടുപേരുടെ നൊസ്റ്റാൾജികിലേക്കു തിരിച്ചുകൊണ്ടുപോകാൻ ആനവണ്ടിയുടെ ഡബിൾ ബെല്ലിനു കഴിയും. കാടും മലയും വയലുമെല്ലാം താണ്ടി ചുവന്ന നിറത്തിൽ പെയിൻറ് അടിച്ച് അവൻ വരുമ്പോൾ രാജകീയ സ്വീകരണമാണ്. പേരിനെ പോലെതന്നെ ആനയുടെ വലിപ്പമുള്ള വണ്ടി നിയന്ത്രിക്കാൻ ആകെ രണ്ടു പേർ മാത്രം എന്നത് അതിശയം തന്നെയായിരുന്നു. ഇന്നത്തെ പോലെ ബൈക്കുകളുടെ കോലാഹലങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാധാരണക്കാരുടെ ദിനചര്യയുടെ ഭാഗമായിരുന്നു …

ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ് Read More »

Scroll to Top