PHOTOSTORIES

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി …

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

tripeat- kolkata photostories02-surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട്

സുർജിത്ത് സുരേന്ദ്രൻ: കൊൽക്കത്തക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം ആ മഹാനഗരത്തിലൂടെ ചുറ്റിയടിച്ചാൽ പതുക്കെ പതുക്കെ നമ്മൾ ആ നഗരത്തിന്റെ മായിക വലയത്തിൽ ‘പെട്ട്’ പോകും. ഒരിക്കലും തിരിച്ചു വരാൻ തോന്നാത്ത രീതിയിൽ, തിരിച്ചു വന്നാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത രീതിയിൽ അവിടുത്തെ തിരക്കും ചായയും റിക്ഷകളും മഞ്ഞ കാറും തെരുവുകളും മനുഷ്യന്മ്മാരും ഒക്കെ തെളിഞ്ഞു വരും. തെരുവ് ഇന്ത്യാ ബംഗ്ലാദേശ് വിഭജനത്തിന്റെ ഭാഗമായി വളരെ വലിയ തോതിൽ അഭയാർത്ഥികൾ കൊൽക്കത്തയിലേക്കാണ് എത്തിച്ചേർന്നത്. തൊഴിലും വരുമാനവുമില്ലാത്ത …

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട് Read More »

tripeat kolkata photostories surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം

സുർജിത്ത് സുരേന്ദ്രൻ സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള, സൗരവ് ഗാംഗുലിയെയും ഈഡൻ ഗാഡനെയും ഓർമ്മവരുന്ന, “the city of joy” എന്നറിയപ്പെടുന്ന, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം എന്ന് പറയപ്പെടുന്ന പശ്ചിമ ബംഗാളിന്റെ തലസ്ഥാന നഗരമായ ‘കൊൽക്കത്ത’ നഗരം. കാണാൻ കൊതിച്ചിരുന്ന, കണ്ടിട്ടും മതിവരാത്ത, ഇനിയും ഇനിയും കണ്ടിരിക്കേണ്ട ഒരു അത്ഭുത നഗരം. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചരിത്ര നഗരം ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നു.1911-ലാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റി …

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം Read More »

tripeat-photostory-kolukkumalai-saleesh-poilkave-thumbnail

കൊളുക്കുമലയിലെ മഴയിലലിഞ്ഞ്…

സലീഷ് പൊയിൽക്കാവ് അന്ന് കൊളുക്കു മല കയറിയപ്പോൾ കോടമഞ്ഞ് ഓടി വരുന്നുണ്ടായിരുന്നു. ഇടക്കിടക്ക് മാത്രം കോടമഞ്ഞ് നീങ്ങി കാഴ്ചകൾ  തെളിഞ്ഞും മങ്ങിയും കൊണ്ടിരുന്നു. അങ്ങ് ദൂരെ കാണുന്ന  ഏതോ മലയുടെ ചരിവിൽ നിന്നും മേഘങ്ങൾ കണ്ടു മുട്ടിയിരിക്കുന്നു. നല്ല ശബ്‍ദം  ഇടി വെട്ടി… ദൂരെ നിന്നും ഓടി വരുന്ന മഴ മേഘങ്ങൾ. ഇടക്കിടക്ക് മാത്രം കാണുന്ന തേയില ചെടികൾ.. അതു നുള്ളാൻ വന്നവരുടെ സൊറ  പറച്ചിൽ ആ കോടമഞ്ഞിൻ ഇടയിൽ നിന്നും ഇടമുറിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് എല്ലാം …

കൊളുക്കുമലയിലെ മഴയിലലിഞ്ഞ്… Read More »

tripeat-kuldhara-rajasthan-sulthan-rifai

കുൽധാര, ഒറ്റരാത്രി കൊണ്ട് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾ അപ്രത്യക്ഷരായ ഗ്രാമത്തിന്റെ കഥ

സുൽത്താൻ റിഫായി കടല്‍ പോലെ പരന്ന് കിടക്കുന്ന താര്‍ മരുഭൂമിയിലൂടെ ചുട്ട് പൊള്ളുന്ന ചൂടും ആസ്വദിച്ച്. ജയ്സല്‍മീറിലേക്കുള്ള മടക്കയാത്രയിലായിരുന്നു കുൽധാര സന്ദര്‍ശിക്കാനിടയായത്. രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് കുൽധരയെങ്കിലും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഒരു കാലത്ത് 83 ഗ്രാമങ്ങളുടെ കേന്ദ്ര ബിന്ദുവായ കുൽധാര ഇന്നൊരു പ്രേതഗ്രാമമായാണ് അറിയപ്പെടുന്നത് ഇവിടം നിറഞ്ഞ് നില്‍ക്കുന്ന നിഗൂഢമായ കഥകളും അദ്ധവിശ്വാസങ്ങളും തന്നെ കാരണം… സമ്പത്തിനെക്കാള്‍ വലുതാണ് അഭിമാനമെന്ന് തെളിയിച്ച ബ്രാഹ്മണസമുദായത്തിലെ പാലിവാല്‍ വിഭാഗക്കാര്‍ പടുത്തുയര്‍ത്തിയതായിരുന്നു …

കുൽധാര, ഒറ്റരാത്രി കൊണ്ട് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾ അപ്രത്യക്ഷരായ ഗ്രാമത്തിന്റെ കഥ Read More »

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര

അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക്‌ സുൽത്താൻ റിഫായി “മഞ്ഞപ്പൂക്കളും ചുറ്റും മലകളും”പൂക്കളുടെ താഴ് വരയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് നീലകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ സണ്ണിവെയ്ന്‍ പറഞ്ഞ ഈ ഡയലോഗാണ്. മഞ്ഞ നിറത്തില്‍ മാത്രമല്ല പല നിറങ്ങളിലുള്ള അപൂര്‍വയിനം സസ്യജാലകങ്ങളുണ്ട് പൂക്കളുടെ താഴ്വരയില്‍. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് പൂക്കളെ കൊണ്ട് സമ്യദ്ധമായ വാലി ഓഫ് ഫ്ളവേഴ്സ് അഥവാ പൂക്കളുടെ താഴ് വര സ്ഥിതി ചെയ്യുന്നത്. …

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര Read More »

Scroll to Top