നിയോഗം
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 01 … അജീഷ് അജയൻ: യാത്ര അതെന്നും ഒരാവേശമായിരുന്നു, ഇഷ്ട യാത്ര മാർഗം മോട്ടോർസൈക്കിളും. അങ്ങനെയിരിക്കെയാണ്. മുകേഷേട്ടനും അഖില ചേച്ചിയും അഖിലും രാഹുലും ജിഷിലും ഒരു കേരള കാശ്മീർ യാത്ര പോകാനായി തയ്യാറെടുക്കുന്നത്. ഞാനും അതേ യാത്രയുടെ രൂപരേഖകൾ തയ്യാറാക്കി സെപ്റ്റംബർ മാസം പോകണം എന്ന ഉദ്ദേശത്തിലായിരുന്നു. വിദേശത്തുള്ള ഒരു സുഹൃത്തും ഞാനും ഒരുപാട് വർഷമായി പറയുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് അവന്റെ കൂടെ പോകാം എന്നായിരുന്നു എന്റെ […]
