കുടജാദ്രി
യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ എന്നുവരെ അറിയില്ലായിരുന്നു. അധികം ദൂരം ഒന്നും അച്ഛൻ ഞങ്ങളെ കൊണ്ടുവോപാറില്ല അതുകൊണ്ട് തന്നെ ആ സ്ഥലം ജീവിതത്തിൽ കാണാൻ പറ്റുമോ എന്നുറപ്പില്ലായിരുന്നു. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ അതിശക്തമാണെങ്കിൽ എന്നെങ്കിലും ഒരുനാൾ സഫലീകരിക്കും എന്ന കാര്യം വീണ്ടും എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. അത് […]