കാർമേഘം വഴിമാറുന്നു
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 02 … അജീഷ് അജയൻ: സാൾട്ട് ആൻഡ് പെപ്പെറിൽ ലാൽ ചോദിച്ച പോലെ “പോരുന്നോ കൂടെ” ഞാൻ മനസ്സില്ലാ മനസ്സോടെ വരുന്നില്ല എന്നു പറഞ്ഞു എങ്കിലും, മനസ്സു കാർമേഘങ്ങളാൽ മൂടി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാതകൾ, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യത, വ്യത്യസ്തതയാർന്ന ജീവിതങ്ങൾ, ഭാഷകൾ, ചരിത്ര ശേഷിപ്പുകൾ, ഭൂപ്രകൃതി അതിനെക്കാളുമുപരി ആ സാഹസികത… അഖിലും രാഹുലും ജിഷിലും ഷെമീലിക്കയും മുകേഷേട്ടനോടൊപ്പം കൂടി.. ഞാൻ: ഇനിയും ചോദിക്കരുത്, ഞാൻ […]
കാർമേഘം വഴിമാറുന്നു Read More »