Tripeat-ajeeshAjayan day10 thumbnail

ട്രാഫിക്കിന്റെ തലസ്ഥാനം

ഒരു ഹാൻഡിൽ ബാറിന് പുറകികെ ജീവിതം – ഭാഗം 10 … അജീഷ് അജയൻ: ഈ യാത്രയിലെ ഏറ്റവും മികച്ച ദിവസത്തിനു ശേഷം ഓയോ റൂമിനടുത്തെത്തിയ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പാർക്കിങ്ങ് ഇല്ല, കരോൾ ബാഗിലെ ഒരു തിരക്കേറിയ തെരുവ്, തൊട്ടടുത്തു വാഹന പൊളി മാർക്കറ്റ്. വണ്ടി പുറത്തു നിർത്തുന്നത് ഒട്ടു സുരക്ഷിതമല്ല എന്നുറപ്പാണ്, ആ ബുക്കിംഗ് ക്യാൻസൽ ചെയ്തു. ഒരുപാടു തിരഞ്ഞു അവസാനം അടുത്ത ഹോട്ടൽ കിട്ടിയത് ദൂരെ ദില്ലി എയർപോർട്ടിനടുത്താണ്‌. കുറേയേറെ ദൂരം ആ […]

ട്രാഫിക്കിന്റെ തലസ്ഥാനം Read More »