പിങ്ക് സിറ്റിയിലൂടെ
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 08 അജീഷ് അജയൻ: രാവിലെ എഴുന്നേറ്റപ്പോളാണ് തലേന്നുറങ്ങിയ ഹോട്ടൽ ഒരു കൊച്ചു കൊട്ടാരം തന്നെ ആയിരുന്നു എന്നു മനസ്സിലായത്. രാജ ദർബാറിനെ ഓർമിപ്പിക്കുന്ന തരം ഇരിപ്പിടങ്ങൾ, വിശാലമായ മുറികൾ, കല്ലിൽ തീർത്ത കൊത്തു പണികൾ, ഓട്ടു പാത്രങ്ങൾ, ചെമ്പു തളികകൾ. കാലത്തേ തന്നെ റൈഡ് ഫോർ ബ്രദർഹുഡിലെ രവി സോണി ഭായി കാണാൻ വന്നു. കുശാലന്വേഷണങ്ങൾക്കു ശേഷം യാത്രാമംഗളങ്ങൾ നേർന്നു അദ്ദേഹം യാത്രയായി. മഴ പെയ്യുന്നുണ്ടായിരുന്നു, നീണ്ട ഹൈവേയിലൂടെ […]
പിങ്ക് സിറ്റിയിലൂടെ Read More »