Travel planning services in Kerala

അഗുംബെയിലെ നൂല്‍മഴ

ഷിനിത്ത് പാട്യം ‘മരങ്ങള്‍ക്ക് മേലേനിന്ന് ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി വയനമരത്തോടു തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു…’ ”मंगलौर रेलवे स्टेशन आपका स्वागत है”-റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റ് വായന നിർത്താൻ എന്നെ നിർബന്ധിച്ചു. ഇറങ്ങേണ്ട സ്ഥലമെത്തിയിരിക്കുന്നു. പത്മരാജന്റെ പ്രിയപെട്ട കഥകളടങ്ങിയ ബുക്ക് […]

അഗുംബെയിലെ നൂല്‍മഴ Read More »