22 June 2020

കുപ്പിക്കകത്തെ മഴയുടെ സുഗന്ധം

ലോകത്തിലെ പ്രണയ സ്മാരകങ്ങളിൽ ഏറ്റവും മുൻപിൽ ആണല്ലോ താജ് മഹലിന്റെ സ്ഥാനം. തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്ക് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹൽ, അദ്ദേഹത്തിന്റെ വിരഹത്തിന്റെ സ്മാരകമാണ്. മുംതാസിന്റെ മരണ ശേഷം അദ്ദേഹം പിന്നെ അത്തറുകൾ ഉപയോഗിച്ചിട്ടില്ല എന്നാണ് അറിവ്. അവർക്കുവേണ്ടി അത്തറുകൾ ഉണ്ടാക്കിയിരുന്നത് ഉത്തർപ്രദേശിലെ കന്നൗജ് എന്ന ഗ്രാമത്തിൽനിന്നാണ്. Photos : Divya Dugar അന്നും ഇന്നും കന്നൗജ് മുന്തിയ ഇനം അത്തറുകളുടെ ഉദ്പാദന കേന്ദ്രമാണ്. മനുഷ്യർ എന്നാണ് സുഗന്ധ തൈലങ്ങൾ […]

കുപ്പിക്കകത്തെ മഴയുടെ സുഗന്ധം Read More »

രായിരനെല്ലൂർ മല

ഡോ. കെ എസ് കൃഷ്ണ കുമാർ ചിത്രങ്ങൾ : അഖിൽ വിനോദ് ആദ്യമായി രായിരനെല്ലൂർ മല കയറിയത്. ഓരോ പ്രാന്തായിരുന്നു ഓരോ കാലവും. പ്രാന്തുണ്ടെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. എങ്കിൽ മനോരോഗം അത്ര രൂക്ഷമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ചാൽ ഭേദമാകുന്ന അവസ്ഥയിലാണെന്നുമൊക്കെ കളിയാക്കും. പ്രിയ ശിഷ്യൻ അഖിൽ നമ്പിയത്ത് എല്ലാ ഭ്രാന്തിനും എക്കാലവും കൂടെയുണ്ടാകും. ആദ്യമായി നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറിയതാണ് ഓർമ്മ വരുന്നത്.   സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89

രായിരനെല്ലൂർ മല Read More »

Scroll to Top