ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ്
ജിജോ വൽസൻ നമ്മുടെ കെഎസ്ആർടിസി എന്ന ആനവണ്ടി ഓടാൻ തുടങ്ങിയിട്ട് ഇന്നേക്ക് എൺപത്തതിരണ്ട് വർഷം തികഞ്ഞിരിക്കുന്നു. സത്യം പറഞ്ഞാൽ ഒരുപാടുപേരുടെ നൊസ്റ്റാൾജികിലേക്കു തിരിച്ചുകൊണ്ടുപോകാൻ ആനവണ്ടിയുടെ ഡബിൾ ബെല്ലിനു കഴിയും. കാടും മലയും വയലുമെല്ലാം താണ്ടി ചുവന്ന നിറത്തിൽ പെയിൻറ് അടിച്ച് അവൻ വരുമ്പോൾ രാജകീയ സ്വീകരണമാണ്. പേരിനെ പോലെതന്നെ ആനയുടെ വലിപ്പമുള്ള വണ്ടി നിയന്ത്രിക്കാൻ ആകെ രണ്ടു പേർ മാത്രം എന്നത് അതിശയം തന്നെയായിരുന്നു. ഇന്നത്തെ പോലെ ബൈക്കുകളുടെ കോലാഹലങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാധാരണക്കാരുടെ ദിനചര്യയുടെ ഭാഗമായിരുന്നു […]
ആനവണ്ടിക്ക് എൺപത്തിരണ്ട് വയസ്സ് Read More »