Tripeat-ajeeshAjayan

മഞ്ഞും വീഴ്ചയും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 14 … അജീഷ് അജയൻ: രാവിലെ തന്നെ എല്ലാവരും എണീറ്റു. ജിഷിലും മുകേഷേട്ടനും ഇക്കയും ഒക്കെ ശ്വാസം മുട്ടിയതും ഉറങ്ങാൻ കഷ്ടപ്പെട്ടതുമൊക്കെ പറഞ്ഞു. ഒരു കട്ടനടിച്ച് കഴിഞ്ഞപ്പോഴേക്കും ജിഷിൽ നിക്കിന്റെ വണ്ടിയിൽ പണിയാൻ തുടങ്ങി. ആക്സിലറേറ്റർ കേബിൾ പഴകിയിരുന്നു, അതു മാറ്റുകയും വീണ്ടും കാർബറേറ്റർ കളീൻ ചെയ്യുകയും ചെയ്‌തെങ്കിലും ഒരു അനക്കവുമില്ല. എല്ലാവരും കൂടെ ആ ഓക്സിജൻ ഇല്ലായ്മയിലും വണ്ടി തള്ളി, പുള്ളി പിടി തരുന്നില്ല. പ്ലഗ് മാറ്റി […]

മഞ്ഞും വീഴ്ചയും Read More »