ഘാട്ടാ ലൂപ്‌സ്
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 13 … അജീഷ് അജയൻ: അതികഠിനമായ തണുപ്പു കാരണം രാവിലെ തന്നെ എണീറ്റു. പുറത്തു ബാൽക്കണിയിലേക്കു ഇറങ്ങിയ എന്നെ എതിരേറ്റ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ചെറുതായി മഞ്ഞു പെയ്യുന്നു, മുന്നിലെ മഞ്ഞു മൂടിയ മലയിടുക്കിലൂടെ പതിയെ തല പൊക്കുന്ന സൂര്യൻ. പതിയെ താഴേക്കു ഇറങ്ങി, സിസ്സു ഉണർന്നിട്ടില്ലായിരുന്നു. പൈൻ മരങ്ങളുടെ ഇലകളിലൂടെ ഒഴുകി താഴേക്കു വീഴാൻ മറന്നു തണുത്തുറച്ചുപോയ മഞ്ഞു തുള്ളികൾ. വണ്ടി ഒന്നു സ്റ്റാർട്ട് ആക്കി, ചെയിൻ ക്ലീൻ […]