Tripeat-ajeeshAjayan 12 thumbnail

റോഹ്താങ് പാസ്സും കടന്ന്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 12 … അജീഷ് അജയൻ: നൂൽ മഴയും, തണുപ്പുമാണ് രാവിലെ എതിരേറ്റത്. ടെന്റ് തുറന്നു പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത് മനോഹരമായ കാഴ്ചകളായിരുന്നു. വളരെ ശ്രദ്ധയോടെ ഒരു താഴ്‌വരയിൽ പടിപടിയായി ചെയ്തിട്ടുള്ള മനോഹരമായ ഒരു ക്യാമ്പ് സൈറ്റ്. പൂന്തോട്ടവും പാർക്കിങ്ങും വഴിയുമെല്ലാം അതിമനോഹരം. കുറച്ചകലെ ബിയാസ് നദി. എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തന്തൂരി അടുപ്പിൽ ചൂടുള്ള കാവ തയ്യാറായിരുന്നു. കാവ, നമ്മുടെ ചായ പോലുള്ള എന്നാൽ പച്ചിലകളും, കുങ്കുമം […]

റോഹ്താങ് പാസ്സും കടന്ന് Read More »