tripeat kolkata photostories surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം

സുർജിത്ത് സുരേന്ദ്രൻ സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള, സൗരവ് ഗാംഗുലിയെയും ഈഡൻ ഗാഡനെയും ഓർമ്മവരുന്ന, “the city of joy” എന്നറിയപ്പെടുന്ന, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം എന്ന് പറയപ്പെടുന്ന പശ്ചിമ ബംഗാളിന്റെ തലസ്ഥാന നഗരമായ ‘കൊൽക്കത്ത’ നഗരം. കാണാൻ കൊതിച്ചിരുന്ന, കണ്ടിട്ടും മതിവരാത്ത, ഇനിയും ഇനിയും കണ്ടിരിക്കേണ്ട ഒരു അത്ഭുത നഗരം. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചരിത്ര നഗരം ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നു.1911-ലാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റി […]

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം Read More »