പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര
അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക് സുൽത്താൻ റിഫായി “മഞ്ഞപ്പൂക്കളും ചുറ്റും മലകളും”പൂക്കളുടെ താഴ് വരയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് നീലകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ സണ്ണിവെയ്ന്‍ പറഞ്ഞ ഈ ഡയലോഗാണ്. മഞ്ഞ നിറത്തില്‍ മാത്രമല്ല പല നിറങ്ങളിലുള്ള അപൂര്‍വയിനം സസ്യജാലകങ്ങളുണ്ട് പൂക്കളുടെ താഴ്വരയില്‍. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് പൂക്കളെ കൊണ്ട് സമ്യദ്ധമായ വാലി ഓഫ് ഫ്ളവേഴ്സ് അഥവാ പൂക്കളുടെ താഴ് വര സ്ഥിതി ചെയ്യുന്നത്. […]
പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര Read More »