പക്ഷികളുടെ മിടിപ്പ് അറിയുന്ന ഒരാള്‍

സി.ഗണേഷ് ആസാമീസ് ഭാഷയില്‍ ബീല്‍ എന്നാല്‍ തടാകം എന്നര്‍ത്ഥം. ഗുവാഹത്തിയില്‍നിന്നും ബ്രഹ്മപുത്രനദിയുടെ പഴയ വഴിയെന്ന് കരുതുന്ന കാമരൂപ് ജില്ലയിലെ ശാന്തിപൂരിലാണ് ദേശാടനപ്പക്ഷികളുടെ കുടിയേറ്റകേന്ദ്രം കൂടിയായ ദീപോര്‍ ബീല്‍ എന്ന മനോഹരപക്ഷിസങ്കേതം. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിമീ ദൂരം മാത്രം. ആസാം സര്‍ക്കാരിന്‍റെ കീഴിലാണെങ്കിലും ഇന്ന് പക്ഷിസങ്കേതം കാത്തുസൂക്ഷിക്കുന്നത് ആരെന്ന് ചോദിച്ചാല്‍ ഉത്തം കൊലീത്ത എന്ന അമ്പത്താറുകാരനാണെന്നുവേണം പറയാന്‍. ഉത്തം കൊലീത്ത കൃഷ്ണമണിപോലെ നോക്കിയില്ലെങ്കില്‍ പക്ഷികളെ കാണുവാനോ പടംപിടിക്കുവാനോ കഴിയാതെവരും. സീസണ്‍ സമയത്ത് പക്ഷികളെ കാണാന്‍ എല്ലാവരും […]

പക്ഷികളുടെ മിടിപ്പ് അറിയുന്ന ഒരാള്‍ Read More »