മരുഭൂമിയും തടാകങ്ങളും
ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 07 … അജീഷ് അജയൻ: ഒരു കാറിൽ 2 പേർ, ബോർഡ് കണ്ടിട്ടാണെന്നു തോന്നുന്നു കൈ കാണിച്ചത്. ഒരുപാട് പേരങ്ങനെ വിശേഷം ചോദിക്കാറുള്ളതുകൊണ്ട് വണ്ടി നിർത്തി. ഒരു മലയാളി കുടുംബം, ഗൃഹനാഥൻ ബറോഡ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അവർ നടത്തിയ പ്രവർത്തനങ്ങളെക്കറിച്ചും കേരളത്തിലെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. പത്തനംതിട്ടയാണ് നാട്. ഒരു ദിവസം അവിടെ നിൽക്കണം, അടുത്ത ദിവസം വൈകീട്ട് ഞങ്ങൾക്കൊരു സ്വീകരണം തരാം, […]
മരുഭൂമിയും തടാകങ്ങളും Read More »