23 May 2021

Tripeat-Kashiyute theruvorangal arun01

കാശിയുടെ തെരുവോരങ്ങൾ

അരുൺ: ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ യാത്ര. നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞു രണ്ടുമണിക്കൂർ ചെറുതായൊന്നു മയങ്ങിയതിനു ശേഷം ആണ് റൂമിൽ നിന്നും ഇറങ്ങിയത്. ആലുവ യിൽ നിന്ന് 1.30ണ്‌ ആണ് മംഗള. കാശി ആണ് മുന്നിൽ.. എന്നോ ഉള്ളിൽ കയറികൂടിയ അതിതീവ്ര സ്വപ്നങ്ങളിൽ ഒന്ന്. വിശ്വനാഥന്റെ കാശി… ബുദ്ധന്റെ കാശി… ആദിശങ്കരന്റെ കാശി.. […]

കാശിയുടെ തെരുവോരങ്ങൾ Read More »

Tripeat-ajeeshAjayan Day05 thumbnail

കൊങ്ക‌ൺ – അതികഠിനം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 05 … അജീഷ് അജയൻ സുന്ദരമായ മലഞ്ചരുവുകളിലൂടെ ഒട്ടേറെ ദൂരം കടന്നുപോയി. വിജനമായ, ഭീതി ജനിപ്പിക്കുന്ന, പഴങ്കഥകളിലെ കേട്ടു കേൾവി പോലുള്ള ഭംഗിയുള്ള പ്രദേശം. തെളിഞ്ഞ ആകാശം, ഇന്നെങ്കിലും കൂട്ടിനു മഴയില്ലല്ലോ എന്നു ആശ്വസിച്ചു. ചെറിയൊരു പെട്ടിക്കട കണ്ടു വണ്ടി നിർത്തി, വഴിയും ചോദിക്കാം, ചായയും കുടിക്കാം. അവിടത്തെ ആളോട് ചായ വേണം എന്ന് പറഞ്ഞു മനസ്സിലാക്കാൻ തന്നെ നളചരിതം മുഴുവനും ആടേണ്ടി വന്നു, ശ്രീ ഹള്ളിയിലേക്കുള്ള വഴി

കൊങ്ക‌ൺ – അതികഠിനം Read More »

Scroll to Top