21 May 2021

Tripeat Sunilmadhav thumbnail

ഒരു തുള്ളി വെള്ളം

സുനിൽ മാധവ് കോവിഡ് മഹാമാരി മറ്റു രാജ്യങ്ങളിൽ പടർന്നു പിടിച്ചപ്പോൾ , മനുഷ്യർ കൂട്ടമായി മരിച്ചു വീണപ്പോൾ ശവശരീരങ്ങൾ ഒന്നിച്ചു കൂട്ടി ദഹിപ്പിച്ചപ്പോൾ ഞാനടക്കം എല്ലാവരും ആശ്വസിച്ചു , അതൊന്നും നടക്കുന്നത് ഇവിടെയല്ലല്ലോ എന്ന്. എന്നാൽ അതേ അവസ്ഥ ഇന്ത്യയിലും, ആരോഗ്യ സേവന രംഗത്ത് വികസിതരാജ്യങ്ങളോടൊപ്പമുള്ള കേരളത്തിലും സംഭവിച്ചു. ഏറ്റവും അടുത്ത ആളുകൾ , ബന്ധുക്കൾ എന്നിവരെല്ലാം മരിച്ചു വീഴുമ്പോൾ നാം നിസ്സഹായരാവുന്നു. ജീവവായുവിനു വേണ്ടി നെട്ടോട്ടം ഓടുന്ന ഒരവസ്ഥ നമ്മളാരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. വായുവും ജലവുമാണ് […]

ഒരു തുള്ളി വെള്ളം Read More »

Tripeat ajeeshAjayan Day04 thumbnail

പശ്ചിമഘട്ടം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 04 … അജീഷ് അജയൻ കൊങ്കൻ ആരംഭിക്കുന്നതു ഗോവയിൽ നിന്നുമാണ്. ഇന്ത്യൻ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള പോർച്ചുഗീസുകരുടെ അധീന മേഖലയായിരുന്ന ഗോവ. വലിയ ശബ്ദത്തിൽ മാക്സി ഭായിയുടെ റോട്ട് വെയിലർ കുരയ്ക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഉറങ്ങിപ്പോയത് റൂമിന്റെ ബാൽക്കണിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്. രാഹുലും ജിഷിലും അപ്പുറത്തെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. പ്രാഥമിക കർമങ്ങൾ കഴിച്ചു നേരെ അഞ്ചുനാ ബീച്ചിൽ പോയി. രാവിലെ ആയതു കൊണ്ട് തിരക്കും

പശ്ചിമഘട്ടം Read More »

Scroll to Top