Tripeat ajeeshAjayan Day03 thumbnail

സ്വപ്ന സാക്ഷാൽക്കാരം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 03 … അജീഷ് അജയൻ: അമ്മയോടു യാത്ര പറഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി ഞാനും എന്റെ ഹിമാലയനും കുതിച്ചു. ദൂരയാത്രകൾ ബൈക്കിൽ പോവുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ട സുരക്ഷാ കവജങ്ങളെപ്പറ്റി പറഞ്ഞു യാത്രയിലേക്കു കടക്കാം. 1. ഫുൾ ഫേസ് ഹെല്മറ്റ് 2. ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന ഷൂസ് 3. സുരക്ഷാ പാഡുകളുള്ള കയ്യുറകൾ 4. സുരക്ഷാ പാഡുകളുള്ള ജാക്കറ്റ് 5. കാല്മുട്ടിനുള്ള പാഡ്. ഇത്രയും നിർബന്ധമായും, എല്ലായ്പോളും ധരിക്കുക. എത്ര അധികം […]

സ്വപ്ന സാക്ഷാൽക്കാരം Read More »