കൊളുക്കുമലയിലെ മഴയിലലിഞ്ഞ്…
സലീഷ് പൊയിൽക്കാവ് അന്ന് കൊളുക്കു മല കയറിയപ്പോൾ കോടമഞ്ഞ് ഓടി വരുന്നുണ്ടായിരുന്നു. ഇടക്കിടക്ക് മാത്രം കോടമഞ്ഞ് നീങ്ങി കാഴ്ചകൾ തെളിഞ്ഞും മങ്ങിയും കൊണ്ടിരുന്നു. അങ്ങ് ദൂരെ കാണുന്ന ഏതോ മലയുടെ ചരിവിൽ നിന്നും മേഘങ്ങൾ കണ്ടു മുട്ടിയിരിക്കുന്നു. നല്ല ശബ്ദം ഇടി വെട്ടി… ദൂരെ നിന്നും ഓടി വരുന്ന മഴ മേഘങ്ങൾ. ഇടക്കിടക്ക് മാത്രം കാണുന്ന തേയില ചെടികൾ.. അതു നുള്ളാൻ വന്നവരുടെ സൊറ പറച്ചിൽ ആ കോടമഞ്ഞിൻ ഇടയിൽ നിന്നും ഇടമുറിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് എല്ലാം […]