രുചിപ്രിയരേ… കൊതിപ്പിച്ചു നേടാം സമ്മാനം

നല്ലോണം മൊരിഞ്ഞു പാകമായവിഭവം
പോലെയാണ് നമ്മുടെ കേരളവും. തിരിച്ചും മറിച്ചുമിട്ട്‌ നോക്കിയാൽ ഓരോ അരികിലും പല രുചികൾ. കാസറഗോഡ്‌ മുതൽ തിരുവനന്തപുരം വരെ 14 ജില്ലകൾ, ഒരായിരം മനുഷ്യർ, അതിലേറെ രുചികൾ… കേരളത്തിലൂടെയുള്ള ഓരോ യാത്രയ്ക്കിടയിലും നമ്മുടെ നാവറിയുന്ന രുചികൾ അനവധി. അങ്ങനെ യാത്രയ്ക്കിടയിൽ വന്നു ചേർന്ന രുചികളെപ്പറ്റിയുള്ള ഓർമ്മകൾ ഞങ്ങൾക്കെഴുതൂ… രുചി തേടിയുള്ള യാത്രകളിലെ നർമ്മങ്ങളും വിഭവങ്ങൾ നുകർന്നപ്പോൾ ഉണ്ടായ അനുഭൂതികളും ചാലിച്ച്‌ മനോഹരമായ ഒരു കുറിപ്പ്‌ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി അയയ്ക്കൂ.. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക്‌ രുചികരമായ
സമ്മാനം കാത്തിരിക്കുന്നു…

കുറിപ്പുകൾ +91 9544037587 എന്ന വാട്ട്സാപ്പ്‌ നമ്പറിലേക്കോ അല്ലെങ്കിൽ editor@tripeat.in
എന്ന ഇ-മെയിൽ വിലാസത്തിലേക്കോ
ഈ വരുന്ന ഒക്ടോബർ 8 ന്
മുൻപായി അയച്ച്‌ തരിക.

(ഓർക്കുക കുറിപ്പുകൾ 2 പുറത്തിൽ കവിയാതെ മലയാളത്തിൽ ടൈപ്പ്‌ ചെയ്ത്‌ അയച്ച്‌ തരുന്നത്‌ അഭികാമ്യം – ഒപ്പം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഞങ്ങളുടെ പേജുകൾ ലൈക്ക്‌ ചെയ്ത്‌ ഷെയർ ചെയ്യാനും മറക്കല്ലേ.)

ലിങ്ക്‌ അഡ്രസ്സ്‌ : www.fb.com/tripeat.in

Leave a Reply

Your email address will not be published. Required fields are marked *