നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി
യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം […]
നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി Read More »