treking

പൂക്കളുടെ താഴ്‌വര, ബ്രഹ്മകമലം കാത്ത്‌ സൂക്ഷിക്കുന്ന പുണ്യഭൂമി

പൂക്കളുടെ താഴ്‌വര, ബ്രഹ്മകമലം കാത്ത്‌ സൂക്ഷിക്കുന്ന പുണ്യഭൂമി

ഹരീഷ്. കെ. എം പൂക്കൾ. എത്ര ഭംഗിയാണവ കാണാൻ. നോക്കെത്തുന്നിടത്തെല്ലാം പൂക്കൾ വിരിഞ്ഞു നിന്നാലോ!!! പല വർണ്ണത്തിൽ. വലിപ്പത്തിൽ. ആകൃതിയിൽ.