Sulthan Rifai

tripeat-kuldhara-rajasthan-sulthan-rifai

കുൽധാര, ഒറ്റരാത്രി കൊണ്ട് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾ അപ്രത്യക്ഷരായ ഗ്രാമത്തിന്റെ കഥ

സുൽത്താൻ റിഫായി കടല്‍ പോലെ പരന്ന് കിടക്കുന്ന താര്‍ മരുഭൂമിയിലൂടെ ചുട്ട് പൊള്ളുന്ന ചൂടും ആസ്വദിച്ച്. ജയ്സല്‍മീറിലേക്കുള്ള മടക്കയാത്രയിലായിരുന്നു കുൽധാര സന്ദര്‍ശിക്കാനിടയായത്. രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് കുൽധരയെങ്കിലും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഒരു കാലത്ത് 83 ഗ്രാമങ്ങളുടെ കേന്ദ്ര ബിന്ദുവായ കുൽധാര ഇന്നൊരു പ്രേതഗ്രാമമായാണ് അറിയപ്പെടുന്നത് ഇവിടം നിറഞ്ഞ് നില്‍ക്കുന്ന നിഗൂഢമായ കഥകളും അദ്ധവിശ്വാസങ്ങളും തന്നെ കാരണം… സമ്പത്തിനെക്കാള്‍ വലുതാണ് അഭിമാനമെന്ന് തെളിയിച്ച ബ്രാഹ്മണസമുദായത്തിലെ പാലിവാല്‍ വിഭാഗക്കാര്‍ പടുത്തുയര്‍ത്തിയതായിരുന്നു …

കുൽധാര, ഒറ്റരാത്രി കൊണ്ട് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾ അപ്രത്യക്ഷരായ ഗ്രാമത്തിന്റെ കഥ Read More »

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര

അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക്‌ സുൽത്താൻ റിഫായി “മഞ്ഞപ്പൂക്കളും ചുറ്റും മലകളും”പൂക്കളുടെ താഴ് വരയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് നീലകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ സണ്ണിവെയ്ന്‍ പറഞ്ഞ ഈ ഡയലോഗാണ്. മഞ്ഞ നിറത്തില്‍ മാത്രമല്ല പല നിറങ്ങളിലുള്ള അപൂര്‍വയിനം സസ്യജാലകങ്ങളുണ്ട് പൂക്കളുടെ താഴ്വരയില്‍. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് പൂക്കളെ കൊണ്ട് സമ്യദ്ധമായ വാലി ഓഫ് ഫ്ളവേഴ്സ് അഥവാ പൂക്കളുടെ താഴ് വര സ്ഥിതി ചെയ്യുന്നത്. …

പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര Read More »

Scroll to Top