Dubai

‘ദ ലൗഞ്ച്‌ ബുർജ്‌ ഖലീഫ’ ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വീകരണ മുറി

‘ദ ലൗഞ്ച്‌ ബുർജ്‌ ഖലീഫ’ ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വീകരണ മുറി

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് ഇനി മറ്റൊരു ഖ്യാതി കൂടി. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വീകരണ മുറിയുള്ള കെട്ടിടം കൂടിയാണ്