സുർജിത്ത് സുരേന്ദ്രൻ

tripeat- kolkata photostories02-surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട്

സുർജിത്ത് സുരേന്ദ്രൻ: കൊൽക്കത്തക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം ആ മഹാനഗരത്തിലൂടെ ചുറ്റിയടിച്ചാൽ പതുക്കെ പതുക്കെ നമ്മൾ ആ നഗരത്തിന്റെ മായിക വലയത്തിൽ ‘പെട്ട്’ പോകും. ഒരിക്കലും തിരിച്ചു വരാൻ തോന്നാത്ത രീതിയിൽ, തിരിച്ചു വന്നാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത രീതിയിൽ അവിടുത്തെ തിരക്കും ചായയും റിക്ഷകളും മഞ്ഞ കാറും തെരുവുകളും മനുഷ്യന്മ്മാരും ഒക്കെ തെളിഞ്ഞു വരും. തെരുവ് ഇന്ത്യാ ബംഗ്ലാദേശ് വിഭജനത്തിന്റെ ഭാഗമായി വളരെ വലിയ തോതിൽ അഭയാർത്ഥികൾ കൊൽക്കത്തയിലേക്കാണ് എത്തിച്ചേർന്നത്. തൊഴിലും വരുമാനവുമില്ലാത്ത […]

കൊൽക്കത്താഗ്രാഫി – ഭാഗം രണ്ട് Read More »

tripeat kolkata photostories surjithsurendran thumbnail

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം

സുർജിത്ത് സുരേന്ദ്രൻ സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള, സൗരവ് ഗാംഗുലിയെയും ഈഡൻ ഗാഡനെയും ഓർമ്മവരുന്ന, “the city of joy” എന്നറിയപ്പെടുന്ന, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം എന്ന് പറയപ്പെടുന്ന പശ്ചിമ ബംഗാളിന്റെ തലസ്ഥാന നഗരമായ ‘കൊൽക്കത്ത’ നഗരം. കാണാൻ കൊതിച്ചിരുന്ന, കണ്ടിട്ടും മതിവരാത്ത, ഇനിയും ഇനിയും കണ്ടിരിക്കേണ്ട ഒരു അത്ഭുത നഗരം. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചരിത്ര നഗരം ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നു.1911-ലാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റി

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം Read More »

Parappalli

പാറപ്പള്ളി

സുർജിത്ത് സുരേന്ദ്രൻ കുറേ പാറയും പിന്നൊരു പള്ളിയും കടലും അസ്തമയ സൂര്യനും പിന്നെന്തൊക്കയോ ഇസ്‌ലാമിക് ചരിത്രങ്ങളും ഖബറും, ഇത്രയൊക്കെയായിരുന്നു പാറപ്പള്ളിയിൽ നിന്നും വെറും പതിമൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത് വീടുള്ള ഞാൻ മനസ്സിലാക്കി വെച്ചിരുന്നത്. അതിനപ്പുറം പാറപ്പള്ളിക്കും ആ പ്രദേശത്തിനും ചരിത്രത്തിലുള്ള പ്രാധാന്യം നമ്മൾക്കൊക്കെ ഊഹിക്കാൻ( വെറുതെ ഊഹിച്ചു നോക്കണ്ട, കിട്ടൂല) പറ്റുന്നതിലും വളരെ വലുതാണ്. വെറുതെ ഒന്ന് പോയി കാറ്റ് കൊള്ളാം എന്ന്‌ വിചാരിച്ച് പോയതായിരുന്നു. മുൻപ് പോയിട്ടുണ്ടെലും പെട്ടന്ന് തന്നെ തിരിച്ചു വന്നിരുന്നു. കൊയിലാണ്ടിയിൽ

പാറപ്പള്ളി Read More »

Scroll to Top