മധുരൈ

മധുരൈ സ്പെഷ്യൽ കറിദോശ!

മധുരൈ സ്പെഷ്യൽ കറിദോശ!

എസ്‌. കെ ഇക്കഴിഞ്ഞ മധുരൈ വെക്കേഷനിടയ്ക്കാണ്. പതിവു പോലെ വൈകുന്നേര ചായയ്ക്ക്‌ പുറത്തോട്ടിറങ്ങിയതായിരുന്നു. എന്തേലും മധുരൈ സ്പെഷ്യൽ തന്നെ കഴിക്കണം