ചരിത്രവും സംസ്കാരവും

Sreena Photostory

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ

ശ്രീന. എസ് നോർത്ത് ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ള ആഗ്രഹം മനസ്സിലേക്ക് വന്നു തുടങ്ങിയ സമയത്താണ് ഐ ആർ സി ടി സി ടൂർ പാക്കേജ് കണ്ടത്. എല്ലാവർക്കും താല്പര്യമായതുകൊണ്ട് പുറപ്പെട്ടു. ആദ്യം തന്നെ ഇന്ത്യൻ റയിൽവേയുടെ സേവനങ്ങൾക്ക് നന്ദി. പുരി ജഗന്നാഥ ക്ഷേത്രം ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളുമുള്ള ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം. 11ആം നൂറ്റാണ്ടിൽ പണിത ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി …

മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലൂടെ Read More »

tripeat-Konark-aju-vechuchira-thumbnail

കൊണാർക്ക് സൂര്യ ക്ഷേത്രം – ചരിത്രവും മിത്തും

അജു വെച്ചുച്ചിറ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക്‌ …

കൊണാർക്ക് സൂര്യ ക്ഷേത്രം – ചരിത്രവും മിത്തും Read More »

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ

ഷിനിത്ത് പാട്യം യാത്ര തുടരുകയാണ് … കാഴ്ചകളുടെ പുതിയ പറുദീസകൾ തേടികൊണ്ട്… ഓരോ യാത്രയും അവനവനിലേക്കുളള മടക്കം തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ കുലത്തിന്റെ യാത്രകളൊക്കെ തന്നെയും ആന്തരികമായ അന്വേഷണമാണ്. യാത്രകൾ ജീവിതാനുഭവങ്ങൾക്ക് നിറം പകരുകയും വിവിധ സംസ്കാരങ്ങളുടെ ഉൾചേരലുകൾക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. യാത്രകളോടുളള മോഹം എന്നിൽ വളർത്തിയ പ്രിയ കൂട്ടുകാരൻ  ഷിജിൻ പറമ്പത്തിനെ ഓരോ യാത്രയിലും  ഞാൻ ഓർക്കാറുണ്ട്. ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബദാമി, പട്ടടയ്ക്കൽ, ഐഹോൾ എന്നിവിടങ്ങളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.. ഇതിനിടയിൽ …

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ Read More »

kalapani-shinith-patyam

കഥ പറയും കാലാപാനി

ഷിനിത്ത് പാട്യം ജീവിതത്തിലെ പൊറുതിയില്ലായ്മകളെ മറികടക്കാൻ വേണ്ടിയാണ് ഞാൻ യാത്ര ചെയ്ത് തുടങ്ങിയത്. സഞ്ചാര സാഹിത്യ കൃതികൾ എന്റെ മനസ്സിൽ യാത്രയോടുളള പ്രണയത്തിന്റെ തീഷ്ണത വർദ്ധിപ്പിച്ചു. ‘വരൂ ഇന്ത്യയെ കാണാം’ എന്ന വാചകം മനസ്സിൽ പതിഞ്ഞത് അധ്യാപകനായതിന് ശേഷമാണ്. രാഷ്ട്ര മീമാംസ അധ്യാപകനായ എന്നെ സംബന്ധിച്ചെടുത്തോളം ഓരോ യാത്രയും അറിവ് നിർമ്മാണ പ്രക്രിയയുടെ ഭാഗമാണ്.. വടക്ക്-കിഴക്കൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കണ്ട പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിക്കുന്ന കാഴ്ചകൾ ഇന്ത്യയെക്കുറിച്ചുളള എന്റെ പൂർവ്വധാരണകളെ പൊളിച്ചെഴുതാൻ കാരണമായി. സ്വാതന്ത്ര്യം നേടി എഴുപതു …

കഥ പറയും കാലാപാനി Read More »

Scroll to Top