TASTY STORIES

ഗോപാലേട്ടന്റെ പയ്യോളി ചിക്കൻ!

സച്ചിൻ. എസ്‌.എൽ പയ്യോളി എക്സ്പ്രസ്സിനെ നമുക്കെല്ലാർക്കും അറിയാമല്ലോ! എന്നാൽ എത്ര പേർക്കറിയാം 'പയ്യോളി ചിക്കൻ എക്സ്പ്രസ്സിനെ'? ഞെട്ടണ്ട അങ്ങനൊരു മനുഷ്യൻ ഉണ്ട്‌. പയ്യോളിക്കാരുടെ പ്രിയങ്കരനായ ചിക്കൻ ഗോപാലേട്ടനെന്നെ...

കോയമ്പത്തൂർ തെരുവിലെ കൊത്തുപൊറോട്ടയുടെ രുചിപ്പെരുമ

ജിതിൻ ജോഷി ഡിഗ്രി പഠനകാലത്തെ കോയമ്പത്തൂർ ജീവിതം ഒരുപാട് മറക്കാനാവാത്ത സുഖവും ദുഖവും നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ആദ്യമായി കോയമ്പത്തൂർ വന്ന ദിവസം ഇപ്പോളും കൺമുന്നിൽ മങ്ങാതെ...

വായിൽ കപ്പൽ ഓട്ടുന്ന  പോർക്ക്  വരട്ടിയും  പാലപ്പോം!

ചിഞ്ചു തോമസ്‌ പോർക്ക് ഇറച്ചി ഒന്ന് രുചിച്ച് നോക്കിയാലോ? ആദ്യം കഴിക്കാൻ ഉള്ള മടിയേ ഉള്ളൂ! തുടങ്ങിയാൽ പിന്നെ വിടില്ല അതെനിക്ക് ഉറപ്പാ എഴുതുമ്പോൾ തന്നെ വായിൽ...

ഹൗ…ന്റപ്പ… എമ്മാതിരി ടെയ്‌സ്റ്റാണ്സ്റ്റാ മ്പളെ കുറ്റിച്ചിറ ബിരിയാണിക്ക്‌!

ശ്രുതിരാജ്‌ തിലകൻ കൊറച്ച് കാലായിട്ട് അവ്ടുന്നും ഇവ്ട്ന്നും കേക്ക്ന്നതാണ് കെ. ബി. സി എന്നു എരട്ടപേരുള്ള കുറ്റിച്ചിറ ബിരിയാണി സെന്റർ. ഇതിപ്പ എവടെയാണെന്ന് ആലോയിച്ചു നടന്നിട്ട്ണ്ട്, ഒരേസം...

ബഡേരക്കാരും മുട്ടേം പത്തലും!

സച്ചിൻ. എസ്‌. എൽ ഓരോ വൈകുന്നേരമാവുമ്പോഴും ബഡേരക്കാരന്റെ പള്ളേൽ ഒരാന്തലുണ്ട്‌. പിന്നെ മണി ആറാവുന്നേനു മുന്നേ വീട്ടിലേക്ക്‌ എത്താനുള്ള പാച്ചിലാണ്. പക്ഷേ വീട്ടിൽ ചെന്ന് കേറുന്നേനു മുന്നേ...

ARTICLES AND FEATURES

CONTESTS

തീറ്റക്കാര്യം എഴുതൂ, സമ്മാനം നേടൂ…

തിന്നാന്‍ വേണ്ടി ജീവിക്കുന്നവരുണ്ട്. ജീവിക്കാന്‍ വേണ്ടി തിന്നുന്നവരും. എന്തായാലും ‘തീറ്റ’ ജീവിതത്തിൽ അനിവാര്യം. “അന്ന് കഴിച്ച ആ പലഹാരത്തിന്റെ രുചി

NEWS

കോഴിക്കോടിന് പുതിയ ബുള്ളറ്റ്‌ ചരിത്രം!

കോഴിക്കോട്‌: ആർത്തിരമ്പുന്ന തിരമാലകളുടെ അകമ്പടിയേക്കാൾ ഉറക്കെ മുഴക്കമുള്ള ഒരു സായാഹ്നമായിരുന്നു കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ടേത്‌! കൈവളകൾക്കുമേൽ റൈഡിംഗ്‌ ഗ്ലോവുകൾ സ്ഥാനം പിടിച്ച പെൺ കയ്യുകൾ, അത്യുച്ചത്തിൽ കരുത്തിന്റെ...

മിനിമം ചാര്‍ജ് 10 രൂപ ! കൊച്ചി മെട്രോയില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍

കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസിന് ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി. എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ വിതരണക്കാര്‍ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍...

കണ്ണൂരില്‍ മോട്ടോര്‍ ഷോ

വാഹന പ്രേമികള്‍ക്ക് വേണ്ടി കണ്ണൂരില്‍ ആദ്യമായി ഒരു മോട്ടോര്‍ ഷോ അരങ്ങേറുന്നു. കണ്ണൂരിലെ പ്രശസ്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ വിസിയോകാസ്റ്റ് ന്റെ നേതൃത്വത്തിലാണ് കണ്ണൂരിലെ പ്രമുഖ ബ്രാന്റുകളെ...

KITTS, MBA അഡ്മിഷൻ ആരംഭിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സ് എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ...

കേരളം മാസ്മരിക കാഴ്ചകളുടെ കേദാരഭൂമി : CNN

2019ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്...